മൂലമറ്റം: കണ്ണിയ്ക്കൽ കൈപ്പള്ളിയിൽ ജോർജിെൻറ (തമ്പി) ഭാര്യ കുട്ടിയമ്മ (72) നിര്യാതയായി. മുൻ അറക്കുളം പഞ്ചായത്ത് അംഗമാണ്. മക്കൾ: ഒാമന, റീന, മിനി, ബിനോയി (സീനിയർ ക്ലർക്ക് അറക്കുളം പഞ്ചായത്ത്). മരുമക്കൾ: സാമുവൽ, റോബിൻ, ബെറ്റി, പരേതനായ കൊച്ചുമോൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കണ്ണിയ്ക്കൽ സെൻറ് തോമസ് സി.എസ്.െഎ പള്ളി സെമിത്തേരിയിൽ.