ശ്രീകൃഷ്ണപുരം: ചന്തപ്പുര കൊട്ടിലിങ്ങൽ വീട്ടിൽ ഉണ്ണിരവി (80) നിര്യാതനായി. പോസ്റ്റൽ വകുപ്പ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കൾ: സുദീപ് (യു.എസ്.എ), അഡ്വ. കെ. പ്രദീപ്, ദീപ. മരുമക്കൾ: ചാന്ദ്നി (യു.എസ്.എ), അഡ്വ. ഷീന, ഡോ. രാമകൃഷ്ണൻ.