തെക്കേമല: പോരട്ടൂര് പരേതനായ കെ. ഫിലിപ്പിെൻറ ഭാര്യ റോസമ്മ ഫിലിപ് (85) നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി, ബേബിക്കുട്ടി, സൂസന്, ഷീബ, സാംജി. മരുമക്കള്‍: തണ്ണിത്തോട് തെനയംപ്ലാക്കല്‍ റോയി, മൈലപ്ര മേലേപ്പുരയില്‍ പരേതനായ ജോയി, കുമ്പഴ മുതിരക്കാലായില്‍ പരേതനായ ബാബു, ഇലന്തൂര്‍ കൈമണ്ണില്‍ രാജു, തണ്ണിത്തോട് തെനയംപ്ലാക്കല്‍ ബിന്ദു. സംസ്കാരം പിന്നീട്.