കൊടുമൺ: ഐയ്ക്കാട് വമ്പള്ളി വടക്കേതിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (72 )നിര്യാതയായി. മക്കൾ: ജയശ്രീ, ജയലത, ജയചന്ദ്രൻ, ജയകുമാർ. മരുമക്കൾ: സജീവൻ, പരേതനായ ഉണ്ണികൃഷ്ണൻ, സുജ, ബിന്ദു. സംസ്കാരം തിങ്കളാഴ്ച 11.30ന് വീട്ടുവളപ്പിൽ.