പാലാ: ദേവീവിലാസം പരേതനായ സദാനന്ദെൻറ മകൻ ശിവപ്രസാദ് (49) ഡൽഹിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മാതാവ്: കൂവപ്പടി ദേവിവിലാസം കുടുംബാംഗം ഇന്ദിര. ഭാര്യ: അഞ്ജു. മക്കൾ: പിങ്കി, ചോട്ടു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഡൽഹിയിൽ.