തലയോലപ്പറമ്പ്: കാലായിൽ പരേതനായ ജേക്കബിെൻറ ഭാര്യ മേരിക്കുട്ടി േജക്കബ് (82) നിര്യാതയായി. കട്ടപ്പന ഇരട്ടയാർ കാഞ്ഞമലയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലി, ലിറ്റി, സജിപോൾ. മരുമക്കൾ: ജോണി, റോയി (മംഗലാപുരം), ജോളി തൈക്കാട്ടുശ്ശേരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തലയോലപ്പറമ്പ് സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.