പുറക്കാട്ടിരി: പരേതനായ മനത്താനത്ത് വരട്ടോടി വേലായുധെൻറ ഭാര്യ ദേവകി (85) നിര്യാതയായി. മകൾ: പരേതയായ ഗീത. സഹോദരങ്ങൾ: പരേതരായ ജാനകി, ബാലൻ, ശേഖരൻ, നാരായണൻ.