ഏന്തയാർ: പുതിയറ പി.സി. മത്തായി (അപ്പച്ചൻ -77) നിര്യാതനായി. ഭാര്യ: മേലോരം താന്നിക്കപ്പാറ കുടുംബാംഗം ഏലിയാമ്മ. മകൻ: റോയി മാത്യു (ഗ്ലോബൽ ഡ്രൈവിങ് സ്കൂൾ ഏന്തയാർ). മരുമകൾ: ലിൻസി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ഏന്തയാർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.