ചങ്ങനാശ്ശേരി: പുഴവാത് ലക്ഷ്മി നിവാസിൽ രാധാകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ടി. രാജമ്മ. മകൾ: ലക്ഷ്മി. മരുമകൻ: രാജേഷ് ബാലകൃഷ്ണൻ പത്തനാട്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.