ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി മേലെ പള്ളിക്കത്തൊടി ചെറുവട്ടൂർ രാധാകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രതീഷ്, രതീപ്. മരുമക്കൾ: ചിത്ര, അതുല്യ. സഹോദരങ്ങൾ: ചന്ദ്രൻ, തങ്കമണി, ഗോപിനാഥൻ, പ്രഭാവതി. സഞ്ചയനം വ്യാഴാഴ്ച.