കോടഞ്ചേരി: പൂളപ്പാറ ️പാറക്കൽ പൗലോസിെൻറ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. മക്കൾ: ഫെമിന, ഡാരീസ്, ഡെന്നീസ്, സുസ്മിത. മരുമക്കൾ: ഡോ. ബ്രിസ്റ്റോ ജോർജ് (നിഖിൽ ഹോസ്പിറ്റൽ ഇരിട്ടി), ജോമോൾ (ചേർത്തല), അഞ്ജന (ചാത്തമംഗലം), അരുൺ (ആറന്മുള).