പള്ളുരുത്തി: കുമ്പളങ്ങിവഴി ഇല്ലത്തുനഗർ ചെറുമരക്കാർ പറമ്പിൽ പരേതനായ ഹസ്സെൻറ മകൻ സി. എച്ച്. അബൂബക്കർ (63) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: ഫിർദൗസ്, സുമയ്യ, നിഷാദ്, ഷമീർ, ഷഫീഖ്, ഷിഹാബ്, സുറുമി, റിനാസ്. മരുമക്കൾ: നിഷ, ഷാനവാസ്, ഷെറിൻ, മുഹ്സിന , റിസ് വാന, സുധീർ, ഷാനിബ, തസ്നീം.