ഇരുളം: വേലിക്കകത്ത് പീടികയിൽ പരേതനായ വി.കെ. ഗോപാലെൻറ ഭാര്യ കെ.എൻ. മാധവി (95) നിര്യാതയായി. മക്കൾ: വി.ജി. രാജൻ, ശാന്ത, സുരേന്ദ്രൻ, സജീവൻ, പരേതരായ വി.ജി. വിശ്വനാഥൻ, വി.ജി. വിജയൻ (മുൻ ബ്യൂറോ ചീഫ്, ജനയുഗം, വയനാട്). മരുമക്കൾ: ശ്യാമള, ലളിത, രവീന്ദ്രൻ, വനജ (റിട്ട. അധ്യാപിക, ജി.യു.പി.എസ് പിണങ്ങോട്), വിലാസിനി, രമ.