പൊറ്റമ്മൽ: കെ.ടി. ദാമോദരെൻറ (റിട്ട. റെയിൽവേ) ഭാര്യ കെ. പത്മിനി (റിട്ട. ആരോഗ്യ വകുപ്പ്-85) പൊറ്റമ്മൽ ന്യൂ വാട്ടർ ടാങ്കിനു സമീപം നിര്യാതയായി. പിതാവ്: പരേതനായ കളമുള്ളത്തിൽ രാമുട്ടി. മക്കൾ: കെ.ടി. ദിനേഷ്കുമാർ, കെ.ടി. രമേഷ്കുമാർ, കെ.ടി. സതീഷ്കുമാർ. മരുമക്കൾ: പ്രിയംവദ, ലത, ഒാമന. സഹോദരങ്ങൾ: വിശാലാക്ഷി, സുമതി, ശശിധരൻ, രാജേന്ദ്രൻ, പ്രേമചന്ദ്രൻ, പരേതനായ പ്രഭാകരൻ.