കൊയിലാണ്ടി: കൊല്ലം കുട്ടത്തുകുന്നുമ്മൽ പരേതനായ കൃഷ്ണൻ കുറുപ്പിെൻറ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: ശിവദാസൻ, മുരളീധരൻ, ശശിധരൻ (അബൂദബി), പരേതനായ വേണു. മരുമക്കൾ: ജയന്തി, റീന, ഷീന.