ഒളവണ്ണ: കള്ളിക്കുന്ന് ചിറ്റേടത്ത് മീത്തൽ പുത്തലത്ത് ആലിക്കോയ (72) നിര്യാതയായി. ഭാര്യ: സക്കീന. മക്കൾ: ഫിറോസ്, അബ്ദുറഹീം (ഇരുവരും റിയാദ്), റിയാസ്, ഷഫീല. മരുമക്കൾ: അബ്ദുസ്സലീം, റംലത്ത്, ഫാദിയ, ജിൻസിയ.