കാട്ടിലപീടിക: പുക്കിട്ടാം വീട്ടിൽ പരേതനായ ബഷീറിെൻറ ഭാര്യ ഫാത്തിമ (54) നിര്യാതയായി. മക്കൾ: ഫിറോസ്, ഹാഫിക്ക്, ഫസ്ല. മരുമക്കൾ: മൈമൂന, ശാദിയ, മുജീബ് (ചീക്കിലോട്).