കായക്കൊടി: നെടുമണ്ണൂർ കോറോത്തുകണ്ടി കേളപ്പൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ചന്ദ്രൻ (പോസ്റ്റ് മാസ്റ്റർ, നെടുമണ്ണൂർ), ചന്ദ്രി, ഗീത. മരുമക്കൾ: അനന്തൻ (കൈവേലി), നൈനി, പരേതനായ അശോകൻ (നരിക്കാട്ടേരി).