മേപ്പയൂർ: ഇരിങ്ങത്ത് പാറക്കാത്ത് അസ്സയിനാർ (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ജലീൽ, സമീറ, നസീമ, ജസീറ. മരുമക്കൾ: ജസീല, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഷുക്കൂർ, മുഹമ്മദലി.