തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയം നഗരസഭ സോണൽ ഓഫിസിന് സമീപം ഹസീന മൻസിലിൽ അലിയാരുകുഞ്ഞ് (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ബഷീർ, സീനത്ത്, റഹീല, സുനീർ. മരുമക്കൾ: സൈനുലാബ്ദീൻ, സുധീർ, സബൂറ, സീന.