ഓമശ്ശേരി: തെച്യാട് ചീനതുംകുഴി ബീരാൻകുട്ടി (68) നിര്യാതനായി. ഭാര്യ: മർയം. മക്കൾ: ബഷീർ (ഒമാൻ), അഷ്റഫ്, ആയിശ. മരുമക്കൾ: ബഷീർ (തറോൽ), മൻഷിദ (കല്ലുരുട്ടി), നാദിയ (പെരിവില്ലി).