നാദാപുരം: കല്ലിനാണ്ടി മറിയം (68) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: മഹമൂദ് (ദുബൈ), മുഹമ്മദ് റാഫി (ബഹ്റൈൻ), സാറ, ശരീഫ, റൈഹാനത്ത്. മരുമക്കൾ: ഹാജറ, അബ്ദുല്ല കോമത്ത്, ബഷീർ (പുറമേരി), ഖാലിദ് കോടഞ്ചേരി.