കുറ്റ്യാടി: വളയന്നൂർ ചെറുവോട്ട് കൊയിലോത്ത്കണ്ടി ഇബ്രാഹിം (90) നിര്യാതനായി. മക്കൾ: സി.കെ. കുഞ്ഞബ്ദുല്ല (കോൺഗ്രസ് ബ്ലോക്ക് ജന. സെക്രട്ടറി), മജീദ്, റസിയ, ആസ്യ, മറിയം, പരേതനായ ഹമീദ്ഹാജി. മരുമക്കൾ: ഉമ്മർ (കക്കട്ട്), കുഞ്ഞബ്ദുല്ല (തോടന്നൂർ), അലി (കൂട്ടൂര്), സാറ, നസീമ, സോഫിയ.