തൂണേരി: കുരിക്കൾപൊയിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും മുസ്ലിം ലീഗ് കണ്ണങ്കൈ ശാഖ മുൻ പ്രസിഡൻറുമായിരുന്ന തയ്യുള്ളതിൽ മൊയ്തു (79) നിര്യാതനായി.ഭാര്യമാർ: ബിയ്യാത്തു, ശരീഫ. മക്കൾ: അലി, ഇല്യാസ് (ഇരുവരും ദുബൈ), റഫീഖ് (ബഹ്റൈൻ), മുഹമ്മദ്. മരുമക്കൾ: ഷംസീന നെല്യാക്കര, സീനത്ത്. ഫളീല (പേരോട്). സഹോദരി: കോറോത്ത് കുഞ്ഞിപ്പാത്തു.