വാമനപുരം: ഗവ. ആശുപത്രിക്ക് സമീപം കുമാരിഭവനിൽ കെ. രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുജിത്ത്, രാജി. മരുമക്കൾ: ഷൈജു, ലിജി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.