ആറ്റിങ്ങല്‍: മണനാക്ക് ബിജു വില്ലയില്‍ പി.എം.എ. അബ്ദുല്‍ ഖാദറിെൻറ ഭാര്യ സൈനബാബീവി (98) നിര്യാതയായി. മക്കള്‍: ലൈലാബീവി, അയിഷാബീവി, ബഷീര്‍ (അബൂദബി), നബീസാബീവി, ഷാജഹാന് (അബൂദബി), റഹീലാബീവി, നാസര്‍ (അബൂദബി). മരുമക്കള്‍: ജുമൈലത്ത്, അബ്ദുല്‍ റഷീദ്, നൂര്ജഹാന്, ഷംസുദ്ദീന്, ഷൈനി, ഇബ്രാഹിംകുട്ടി, ഉമര്‍ കണ്ണ്.