കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മുബാറക് മഹലിൽ എൻ.കെ. മുഹമ്മദലി (76) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: ഫാത്തിമ.മക്കൾ: നാസർ, ആഷിഫ് (കുവൈത്ത്), റഹ്മത്ത്. മരുമക്കൾ: അൻസാർ കൊല്ലം, സമീറ, ജസിയ. സഹോദരങ്ങൾ: പാത്തുമ്മ, ആമിന, അബ്ദുല്ല, നഫീസ, അബ്ദുറഹ്മാൻ, പരേതനായ അബ്ദുൽ ഹമീദ്.