തക്കല: രാമൻപറമ്പിൽ റിട്ട: സബ് രജിസ്ട്രാർ എം.പി. രവീന്ദ്രനാഥൻ നായർ (85) നിര്യാതനായി. ഭാര്യ: പി. സുധാദേവി തങ്കച്ചി. മക്കൾ: ലളിതാംബിക, ഉഷാദേവി, ശ്രീദേവി, വിനോദ്കുമാർ. മരുമക്കൾ: കെ.വിനോദ്, എ. മുരളീധരൻ തമ്പി, എം. രാജേഷ്, ബി.ജി. ശിഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.