മലയിൻകീഴ്: പാലോട്ടുവിള ലളിത വിലാസത്തിൽ ബി. പത്മകുമാർ (49) നിര്യാതനായി. പിതാവ്: ബാലകൃഷ്ണൻ. മാതാവ്: ലളിത. ഭാര്യ: ഷിബി. മകൻ: അർജുൻ.