വർക്കല: ചെറുന്നിയൂർ എൻ.വി സദനത്തിൽ വാസുദേവൻ പിള്ള (76) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: റീന. മരുമകൻ: വിനേഷ് ഖന്ന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.