വർക്കല: വടശ്ശേരിക്കോണം നമ്പിയാർകോണം മംഗലത്തുവീട്ടിൽ പരേതനായ ചെക്കർ ശ്രീധരെൻറ മകൻ ദേവരാജൻ (ബാബു-75) നിര്യാതനായി. ഭാര്യ: സുഭാഷിണി. മക്കൾ: സുരേഷ്, അനിൽ.