ബാലരാമപുരം: കട്ടച്ചല്‍കുഴി സുകന്യ ഭവനില്‍ ശ്രീകുമാരന്‍ നായര്‍ (55) നിര്യാതനായി. ഭാര്യ: സൗമിനി. മക്കള്‍: സുകന്യ, വിഷ്ണു. മരുമകന്: ഷിബു. സഞ്ചയനം ഞായറാഴ്ച.