കോവളം: വാഴമുട്ടം തോപ്പിൽവീട്ടിൽ വി. ഉദയകുമാറിെൻറ ഭാര്യ എൻ. അനിതകുമാരി (57) നിര്യാതയായി. മക്കൾ: എ. അഞ്ജന, എ. ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.