കണിയാപുരം: പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറ് കുഴിയിൽ വീട്ടിൽ അബ്ദുൽ സലാം (66) നിര്യാതനായി. ഭാര്യ നസീമുന്നിസ. മക്കൾ: സജീന ബീഗം, അബ്ദുല്ല, ആമിന.