മൈനാഗപ്പള്ളി: കടപ്പാ മൈനാഗപ്പള്ളി ചരുവിള തെക്കതിൽ രാമചന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അമ്പിളി, മണിക്കുട്ടൻ. മരുമക്കൾ: അനിൽകുമാർ, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.