ഓയൂർ: പൂയപ്പള്ളി തെക്കേവിള വീട്ടിൽ പരേതനായ ചാക്കോ ഗീവർഗീസിെൻറ ഭാര്യ മറിയാമ്മ വർഗീസ് (83) നിര്യാതയായി. മക്കൾ: ഷേർലി ബേബി, ടി.ജി. റോയി വർഗീസ്, ഷീല ജേക്കബ്. മരുമക്കൾ: ബേബി ജോർജ്, സിംലിറോയി, ജേക്കബ് കോശി.