ജാതിയേരി: പരേതനായ കല്ലുകൊത്തിയ വാതുക്കൽ ചെക്കോൻ കുട്ടിയുടെ മകൻ ചേണികുന്നുമ്മൽ അമ്മദ് (75) നിര്യാതനായി. ഭാര്യ: മറിയം.മക്കൾ: ഷമീം (ഖത്തർ), ഈസ (അബൂദബി), ശാഫി (ഖത്തർ), സിദ്ദീഖ്. മരുമക്കൾ: ശഫീന (കല്ലാച്ചി), ഷാക്കിറ (നാദാപുരം), റാഹിന (കുറുവന്തേരി).