പരവൂർ: പൂതക്കുളം ചരിപ്പുറം ശിൽപി മന്ദിരത്തിൽ ചെല്ലപ്പൻ ആചാരി (90) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: വിമല, വത്സല, ലതിക, രാജേന്ദ്രപ്രസാദ്, ബാബു, ലത, ഗീത. മരുമക്കൾ: പ്രസാദ്, രാജേന്ദ്രബാബു, ഹരിദാസൻ, ഷാജി, സതി, രജനി, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.