കരുനാഗപ്പള്ളി: തഴവ കടത്തൂർ (ചിറ്റുമൂല) കടൂത്തറ വടക്കതിൽ വീട്ടിൽ യൂസുഫ്കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: പരേതയായ സൗദാബീവി. മക്കൾ: മുഹമ്മദ്കുഞ്ഞ് (എസ്.ബി.ഐ പുതിയകാവ്), ഷാഹുൽഹമീദ് (ഖത്തർ), റഷീദ, അബ്ദുൽ റഹീം (സൗദി), ഷാഹിദ, ഐഷാബീവി, നദീറ, നിസാർ (സൗദി). മരുമക്കൾ: ഷക്കീല, റീന, അബ്ദുൽ സലീം (സൗദി), റസീന, അലിയാരുകുഞ്ഞ് (സൗദി), സലാഹുദ്ദീൻ, നവാസ്, ഷഹാന.