അഞ്ചൽ: ആയുർ പാറങ്കോട് റോഡുവിള പുത്തൻ വീട്ടിൽ ശ്രീധരൻപിള്ള (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ബിന്ദു, ബിജു, സന്ധ്യ. മരുമക്കൾ: ഉണ്ണി, രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.