കരിക്കാംകുളം: പരേതനായ എം.വി. കൃഷ്ണെൻറ (കൽപക ബസാർ) ഭാര്യ പുത്തലത്ത് രാധ (73) നിര്യാതയായി. മക്കൾ: റീജ, മനോജ് (ചെമ്മണൂർ ജ്വല്ലറി, കോഴിക്കോട്), രാജീവ് (എയ്സ് മോട്ടോഴ്സ്, കോഴിക്കോട്). മരുമക്കൾ: സദാശിവൻ (ശിവഞ്ജലി ടെക്സ്റ്റൈൽസ്, കുതിരവട്ടം), സരിഗ (ഭാരതീയ വിദ്യാഭവൻ, പെരുന്തിരുത്തി) സ്മിത (ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ). സഹോദരങ്ങൾ: പുത്തലത്ത് കുട്ടൻ, സദാനന്ദൻ, പരേതരായ ചാത്തുക്കുട്ടി വൈദ്യർ, ഗംഗാധരൻ, രാഘവൻ, ശാന്ത, വിലാസിനി. സഞ്ചയനം വ്യാഴാഴ്ച.