നന്തിബസാർ: പാറക്കാട് ഗണപതിക്കണ്ടി കുഞ്ഞിക്കേളു നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: സുധീഷ്കുമാർ (കുവൈത്ത്), സരിത, ലസിത. മരുമക്കൾ: ജയരാജൻ (മാവൂർ), നികേഷ് (മുയിപ്പോത്ത്), രമ്യ. സഹോദരങ്ങൾ: രാമുണ്ണി നമ്പ്യാർ (തീക്കുനി), അമ്മാളുഅമ്മ(പതിയാരക്കര), കുഞ്ഞിമാധവി അമ്മ, പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. സഞ്ചയനം വ്യാഴാഴ്ച.