കൊയിലാണ്ടി: മുസ്ലിയാരകത്ത് കുനിയിൽ ഫാത്തിമ (63) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: ജുമൈലത്ത്, സോഫിയ, ഷാനിബ. മരുമക്കൾ: ഹനീഫ, ഷഫീഖ്, യൂസുഫ്. സഹോദരങ്ങൾ: ഇമ്പിച്ചി ആയിശ, ഇബ്രാഹിം, ആസ്യ, കുഞ്ഞിബി, നഫീസ, ഹംസ, ശക്കീല, നസീമ.