കുറ്റ്യാടി: പട്ടർകുളങ്ങര എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് തളീക്കരയിലെ പേറാണ്ടിയിൽ നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ നായർ. മക്കൾ: പ്രസന്നകുമാർ (റിട്ട. അധ്യാപകൻ, കായക്കൊടി ഹൈസ്കൂൾ), ഗീത (റിട്ട. അധ്യാപിക), പ്രദീപൻ (അധ്യാപകൻ, പേരോട് സ്കൂൾ), പ്രസീദ (അധ്യാപിക, പെരിങ്ങത്തൂർ യു.പി സ്കൂൾ). മരുമക്കൾ: മോഹനൻ (റിട്ട. അധ്യാപകൻ), സുകുമാരൻ (റിട്ട. പ്രധാനാധ്യാപകൻ, മേപ്പാടി ജി.എൽ.പി സ്കൂൾ), മംഗള (അധ്യാപിക, കായക്കൊടി എ.എം.യു.പി സ്കൂൾ), നിഷ (അധ്യാപിക, നാദാപുരം ദാറുൽ ഹുദ സ്കൂൾ).