ഇടപ്പള്ളി: കൂനംതൈ പീച്ചിങ്ങപറമ്പിൽ ഞാറാക്കച്ചാലിൽ പരേതനായ അലിയുടെ ഭാര്യ ഫാത്തിമ (പതിമ്മായി -68) നിര്യാതയായി.മക്കൾ: ഉമൈറ, നാസർ, സജീർ, ഷമീർ. മരുമക്കൾ: മുജീബ്, രാഹിദ, റുബീന, സുമയ്യ.