കരിമ്പ: പനയമ്പാടം അങ്ങാടിക്കാട് അറോണി സുലൈമാെൻറ മകൻ എ.എസ്. അബ്ദുൽ ഷുക്കൂർ (53) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: മുഹമ്മദ് ഷാഹിദ്, ഫാതിമത്ത് ബുസ്താന, മുഹമ്മദ് ഷാബിർ. മരുമക്കൾ: ജസീന, മുഹമ്മദ് ഫാറൂക്ക്. സഹോദരങ്ങൾ: ജമീല, അബ്ദുൽ ഗഫൂർ.