ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് കളത്തിൽ വീട്ടിൽ പരേതനായ ഷൺമുഖൻ ചെട്ടിയാരുടെ ഭാര്യ ധനഭാഗ്യം (70) നിര്യാതയായി. മക്കൾ: പ്രേമ, ശിവരാജ്. മരുമക്കൾ: രതി, പരമശിവൻ.