ആലത്തൂർ: മേലാർക്കോട് വടക്കേത തുമ്പയിൽ വീട്ടിൽ പരേതനായ വാസു നായരുടെ ഭാര്യ സുഭദ്ര അമ്മ (83) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, ശശികല, ഗീത, ശിവദാസൻ. മരുമക്കൾ: രാധിക, രാധാകൃഷ്ണൻ, രതിക, പരേതനായ സുരേന്ദ്രൻ.