ആലത്തൂർ: ബാങ്ക് റോഡ് ഗാന്ധി ജങ്ഷൻ ലക്ഷ്മി നിവാസിൽ റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ പി.ആർ. ശ്രീനിവാസൻ (62) നിര്യാതനായി. ഭാര്യ: ഭാമ.