നെന്മാറ: വല്ലങ്ങി കിഴക്കേത്തറ ഏറാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ എഴുത്തച്ഛെൻറ ഭാര്യ കാർത്ത്യാനി അമ്മ (87) നിര്യാതയായി. മക്കൾ: കമല, രാധ, കൃഷ്ണൻ, രാമദാസ്. മരുമക്കൾ: സ്വാമിനാഥൻ, തങ്കം, ലത, പരേതനായ വേലായുധൻ.